വയനാട് : തൊണ്ടർനാട് തൊഴിലുറപ്പ് തട്ടിപ്പ് കേസിൽ കൂടുതൽ തെളിവുകൾ പുറത്ത്. കിണർ കുഴിച്ചതിന് 23,000 തന്നുവെന്നും 92,000 രൂപ തട്ടിയെടുത്തുവെന്നുമാണ് ആരോപണം. (Thondernad scam updates)
വിദേശത്തേക്ക് കടന്ന പഞ്ചായത്ത് ജീവനക്കാരനായ എൻജിനീയർ ജോജോ ജോണിക്കായി ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കി.