Thondernad scam : തൊണ്ടർനാട് തൊഴിലുറപ്പ് തട്ടിപ്പിൽ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

നിലവിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Thondernad scam : തൊണ്ടർനാട് തൊഴിലുറപ്പ് തട്ടിപ്പിൽ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ
Published on

വയനാട് : തൊണ്ടർനാട് തൊഴിലുറപ്പ് തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണത്തിന് നിർദേശിച്ച് കളക്ടർ. പ്രത്യേക സംഘം ജോയിന്‍റ് പ്രോഗ്രാം കോർഡിനേറ്ററുടെ നേതൃത്വത്തിൽ അന്വേഷണം നടത്തും. (Thondernad scam case )

നിലവിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. രണ്ടരക്കോടിയുടെ തട്ടിപ്പാണ് പുറത്തുവന്നത്.

Related Stories

No stories found.
Times Kerala
timeskerala.com