Police : 'എല്ലാ സർക്കാരിൻ്റെ കാലത്തും പോലീസിൽ പുഴുക്കുത്തുകൾ ഉണ്ടായിട്ടുണ്ട്, പോലീസ് വേട്ടയ്ക്ക് ഏറ്റവും കൂടുതൽ ഇരയായത് കമ്മ്യൂണിസ്റ്റുകാർ': തോമസ് ഐസക്

രമേശ് ചെന്നിത്തലയടക്കമുള്ളവർ സ്വന്തം സർക്കാരിൻ്റെ കാലത്ത് ഉണ്ടായ കാര്യങ്ങൾ പരിശിധിക്കുന്നത് നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Police : 'എല്ലാ സർക്കാരിൻ്റെ കാലത്തും പോലീസിൽ പുഴുക്കുത്തുകൾ ഉണ്ടായിട്ടുണ്ട്, പോലീസ് വേട്ടയ്ക്ക് ഏറ്റവും കൂടുതൽ ഇരയായത് കമ്മ്യൂണിസ്റ്റുകാർ': തോമസ് ഐസക്
Published on

പാലക്കാട് : കമ്മ്യൂണിസ്റ്റുകാരാണ് പോലീസ് വേട്ടയ്ക്ക് ഏറ്റവും കൂടുതൽ ഇരയായത് എന്ന് പറഞ്ഞ് ഡോ. ടി എം തോമസ് ഐസക് രംഗത്തെത്തി. പോലീസിൽ എല്ലാ സർക്കാരിൻ്റെ കാലത്തും പുഴുക്കുത്തുകൾ ഉണ്ടായിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.(Thomas Isaac about Police brutality)

രമേശ് ചെന്നിത്തലയടക്കമുള്ളവർ സ്വന്തം സർക്കാരിൻ്റെ കാലത്ത് ഉണ്ടായ കാര്യങ്ങൾ പരിശിധിക്കുന്നത് നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങൾ ഉയർന്നപ്പോൾ കോൺഗ്രസ് പ്രതിസന്ധിയിൽ ആയെന്നും, അത് മറികടക്കാൻ വേണ്ടിയാണ് ഈ വിഷയം ഉയർത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com