‘ഇടതുപക്ഷത്തിൻ്റെ ശക്തി ഇത്തവണ തെളിയിക്കും’; പി.സരിൻ

‘ഇടതുപക്ഷത്തിൻ്റെ ശക്തി ഇത്തവണ തെളിയിക്കും’; പി.സരിൻ
Updated on

പാലക്കാട്: ഇതുവരെ എൽഡിഎഫ് സ്വയം ഏറ്റുവാങ്ങിയ മൂന്നാം സ്ഥാനമായിരുന്നു എന്നും ഇടതുപക്ഷത്തിൻ്റെ ശക്തി എന്തെന്ന് ഇത്തവണ തെളിയിക്കുമെന്നും പാലക്കാട് എൽഡിഎഫ് സ്ഥാനാർഥി പി. സരിൻ. സരിന്റെ ഔദ്യോഗിക പ്രചരണ പരിപാടികൾ ഇന്ന് തുടങ്ങും.

മുൻ എംഎൽഎ ഷാഫി പറമ്പിലിന്റെ പ്രവർത്തനങ്ങൾ ജനങ്ങലിലേക്ക് എത്രത്തോളം വന്നു എന്ന് പരിശോധിക്കണം എന്നും

പാലക്കാട് രാഷ്ട്രീയത്തിന് ആവശ്യമായ മാറ്റം എന്താണ് എന്ന അവതരണം കൊണ്ട് എൽഡിഎഫ് ഇത്തവണ വ്യത്യസ്തമാകുമെന്നും സരിൻ കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com