കൊച്ചി : ഇന്നലെയാണ് തിരുവോണം ബമ്പർ നറുക്കെടുത്തത്. ഒന്നാം സമ്മാനമായ 25 കോടി രൂപ സ്വന്തമാക്കിയ ടിക്കറ്റിന്റെ ഉടമ ആരാണെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നു.(Thiruvonam Bumper first prize _
ടിക്കറ്റ് താൻ നേരിട്ട് കണ്ടിട്ടില്ലെന്നാണ് കടയുടമ ലതീഷ് പറയുന്നത്. പേരോ മറ്റ് സൂചനകളോ അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇയാൾ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. നെട്ടൂരിൽ തന്നെ താമസിക്കുന്ന ആരോ ആണ് ടിക്കറ്റ് എടുത്തതെന്ന് അദ്ദേഹം സംശയിക്കുന്നു.