തിരുവനന്തപുരം : തിരുവോണം ബംപർ നറുക്കെടുത്തു. ഒന്നാം സമ്മാനം TH 577825 എന്ന ടിക്കറ്റിന് ആണ് ലഭിച്ചിരിക്കുന്നത്. ഇതേ നമ്പറിലെ മറ്റു സീരീസുകള്‍ക്ക് സമാശ്വാസ സമ്മാനമായി 5 ലക്ഷം രൂപ വീതം ലഭിക്കും. തിരുവനന്തപുരം ജില്ലയിലെ ഏജന്റാണ് ടിക്കറ്റ് വിറ്റത്. പാലക്കാട്ടു നിന്നാണ് ടിക്കറ്റെടുത്തത്. ആറ്റിങ്ങൽ ഭഗവതി ഏജൻസി വിറ്റ ടിക്കറ്റിനാണ് സമ്മാനം.
ഒന്നാം സമ്മാനം 25 കോടിയാണ്. ഭാഗ്യശാലിയെ ഉടൻ അറിയാൻ സാധിക്കും. തിരുവനന്തപുരം ഗോർഖി ഭവനിലാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവോണം ബമ്പർ നറുക്കെടുപ്പ് നടക്കുന്നത്.(Thiruvonam Bumper BR-105 lottery 2025 results today)
നറുക്കെടുത്തത് ധനമന്ത്രി കെ എൻ ബാലഗോപാൽ ആണ്. ഇത്തവണ വിറ്റഴിച്ചിരിക്കുന്നത് 75 ലക്ഷം ടിക്കറ്റുകളാണ്. ഏറ്റവും കൂടുതൽ വിൽപ്പന നടന്നത് പാലക്കാടാണ്.
ഇവിടെ വിറ്റത് 14 ലക്ഷത്തിലേറെ ടിക്കറ്റുകളാണ്. ടിക്കറ്റിന് 500 രൂപയാണ് വില. രണ്ടാം സമ്മാനം ഒരു കോടി രൂപയാണ്. ഇത് 20 പേർക്ക് വീതം ലഭിക്കും.
ഒന്നാം സമ്മാനം (₹25 കോടി): TH 577825
രണ്ടാം സമ്മാനം (₹1 കോടി): TB 221372, TB 659893, TC 736078, TC 760274, TD 779299, TD 786709, ΤΕ 714250, TG 176733, TG 307775, TG 733332, TG 801966, ΤΗ 464700, ΤΗ 784272, TJ 385619, TK 459300, TL 160572, TL 214600, TL 600657, TL 669675, TL 701213
മൂന്നാം സമ്മാനം (₹50 ലക്ഷം): TA 195990, TA 774395, TB 283210, TB 802404, TC 355990, TC 815065, TD 235591, TD 501955, TE 605483, 3TE 605483, 235483 TG 848477, TH 262549, TH 668650, TJ 259992, TJ 768855, TK 482295, TK 530224, TL 270725, TL 669171
നാലാം സമ്മാനം (5 ലക്ഷം രൂപ) അഞ്ചാം സമ്മാനം (2 ലക്ഷം രൂപ) ആറാം സമ്മാനം (₹5,000) ഏഴാം സമ്മാനം (₹2,000) എട്ടാം സമ്മാനം (₹1,000) ഒമ്പതാം സമ്മാനം (₹500) സമാധാന സമ്മാനം (₹5 ലക്ഷം)