Medical College : 'ഇനി പരസ്യമായി പ്രതികരിച്ചാൽ നടപടി എടുക്കും, പരാതി ഉണ്ടെങ്കിൽ മേലധികാരികളെ അറിയിക്കണം': മുന്നറിയിപ്പുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ

മുന്നറിയിപ്പ് നൽകിയത് വകുപ്പ് മേധാവികളുടെ യോഗത്തിലാണ്. നടപടി ഉണ്ടായിരിക്കുന്നത് ഡോ. ഹാരിസ് ചിറക്കലിന്റെയും ഡോ മോഹൻദാസിന്റെയും പ്രതികരണങ്ങൾ പരിഗണിച്ചാണ്.
Medical College : 'ഇനി പരസ്യമായി പ്രതികരിച്ചാൽ നടപടി എടുക്കും, പരാതി ഉണ്ടെങ്കിൽ മേലധികാരികളെ അറിയിക്കണം': മുന്നറിയിപ്പുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ
Published on

തിരുവനന്തപുരം : വിവാദങ്ങൾ ആളിപ്പടർന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മുന്നറിയിപ്പുമായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ. പരസ്യ പ്രതികരണത്തിന് വിലക്കേർപ്പെടുത്തി. (Thiruvananthapuram Medical College Principal about public response)

മുന്നറിയിപ്പ് നൽകിയത് വകുപ്പ് മേധാവികളുടെ യോഗത്തിലാണ്. നടപടി ഉണ്ടായിരിക്കുന്നത് ഡോ. ഹാരിസ് ചിറക്കലിന്റെയും ഡോ മോഹൻദാസിന്റെയും പ്രതികരണങ്ങൾ പരിഗണിച്ചാണ്.

പരാതികൾ ഉണ്ടെങ്കിൽ മേലധികാരികളെ അറിയിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇനി പരസ്യമായി പ്രതികരിച്ചാൽ നടപടി എടുക്കുമെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com