പത്തനംതിട്ട : തിരുവല്ലയിൽ നിന്നും കാണാതായ റീന എന്ന യുവതിയെയും പെൺകുഞ്ഞുങ്ങളെയും ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇവർ തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും എങ്ങോട്ടേയ്ക്കാണ് പോയത് എന്ന കാര്യത്തിൽ വ്യക്തതയില്ല. (Thiruvalla woman and children missing case)
ഇവിടേയ്ക്ക് എത്തുന്ന സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. അതേസമയം, ഇവരുടെ ഭർത്താവ് അനീഷ് ജീവനൊടുക്കിയ സംഭവത്തിൽ കുടുംബം ഉടൻ പോലീസിനെതിരെ എസ് പിക്ക് പരാതി സമർപ്പിക്കും.