Theft : തിരുവനന്തപുരത്ത് ആശുപത്രിയിലും കൃഷിഭവനിലെ മോഷണം : വിലപ്പെട്ട രേഖകളടക്കം നശിപ്പിച്ച നിലയിൽ

ആശുപത്രിക്ക് മുന്നിൽ നിന്നായി കത്തിയും ഒഴിഞ്ഞ കുപ്പികളും കണ്ടെത്തി
Theft in Trivandrum
Published on

തിരുവനന്തപുരം : തലസ്ഥാനത്തെ ആശുപത്രിയിലും കൃഷിഭവനിലും മോഷണം. വർക്കല ഗവ. ഹോമിയോ ആശുപത്രിയിലും കൃഷിഭവനിലുമാണ് കവർച്ച നടന്നത്. ഇവിടുത്തെ വിലപ്പെട്ട രേഖകളും രജിസ്റ്റർ ബുക്കുകളും ഉൾപ്പെടെ നശിപ്പിച്ച നിലയിലാണ്. ലാപ്ടോപ്പും പണവും നഷ്ടമായി. (Theft in Trivandrum )

ആശുപത്രിക്ക് മുന്നിൽ നിന്നായി കത്തിയും ഒഴിഞ്ഞ കുപ്പികളും കണ്ടെത്തി. ആശുപത്രിയുടെ വാതിലുകൾ തകർന്ന നിലയിൽ കണ്ടെത്തിയത് രാവിലെ 9 മണിയോടെ ജീവനക്കാരിയാണ്. കൃഷിഭവൻ്റെ വാതിലും അടിച്ചുതകർത്തിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com