പാലക്കാട് : അങ്കണവാടി ടീച്ചറുടെ മുഖത്ത് മുളക് പൊടിയെറിഞ്ഞ് മാല മോഷ്ടിക്കാൻ ശ്രമം. ഒറ്റപ്പാലത്താണ് സംഭവം. (Theft attempt at Palakkad)
കൃഷ്ണകുമാരിയുടെ കഴുത്തിലെ മൂന്നര പവനോളം വരുന്ന മാലയാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. അവർ ബഹളം വച്ചതിനെത്തുടർന്ന് മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.
കുട്ടിയെ ഇവിടെ ചേർക്കാനെന്ന വ്യാജേനയാണ് ഇയാളെത്തിയത്.