Theft : പൂജപ്പുര ജയിൽ കഫെറ്റീരിയയിലെ മോഷണം: മുൻ തടവുകാരനായ പ്രതി പിടിയിൽ

പോത്തൻകോട് സ്വദേശിയായ അബ്ദുൾഖാദി ആണ് കുടുങ്ങിയത്.
Theft at Poojappura jail cafeteria
Published on

തിരുവനന്തപുരം : പൂജപ്പുര ജയിലിൻ്റെ ഭാഗമായ കഫെറ്റീരിയയിൽ മോഷണം നടത്തിയ സംഭവത്തിൽ പ്രതി പിടിയിലായി. പോത്തൻകോട് സ്വദേശിയായ അബ്ദുൾഖാദി ആണ് കുടുങ്ങിയത്. (Theft at Poojappura jail cafeteria)

ഇയാൾ ജയിലിലെ തന്നെ മുൻ തടവുകാരനാണ്. 2 വർഷം മോഷണക്കേസിൽ തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. നാല് ലക്ഷം രൂപയാണ് മോഷണം പോയത്.

Related Stories

No stories found.
Times Kerala
timeskerala.com