Theft : ജയിൽ വകുപ്പിൻ്റെ ഭാഗമായുള്ള പൂജപ്പുര കഫേറ്റീരിയയിൽ മോഷണം : 4 ലക്ഷം രൂപ നഷ്ടമായി

സ്ഥലത്തെ ഒരു ക്യാമറ പോലും പ്രവർത്തിക്കുന്നില്ലെന്ന് പോലീസ് അറിയിച്ചു.
Theft : ജയിൽ വകുപ്പിൻ്റെ ഭാഗമായുള്ള പൂജപ്പുര കഫേറ്റീരിയയിൽ മോഷണം : 4 ലക്ഷം രൂപ നഷ്ടമായി
Published on

തിരുവനന്തപുരം : ജയിൽ വകുപ്പിൻ്റെ ഭാഗമായുള്ള പൂജപ്പുര കഫേറ്റീരിയയിൽ മോഷണം. പൂജപ്പുര സെൻട്രൽ ജയിലിൻ്റെ ഭാഗമായുള്ള ഇവിടെ നിന്നും നാല് ലക്ഷം രൂപയാണ് കവർന്നത്. (Theft at Poojappura jail cafeteria)

ഇത് ഇന്ന് ട്രഷറിയിൽ അടയ്ക്കാൻ വച്ചിരുന്ന പണമാണ്. ഇവിടെ തടവുകാർ ഉൾപ്പെടെയുള്ളവർ ജോലി ചെയ്യുന്നുണ്ട്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത് എന്നാണ് വിവരം.

സ്ഥലത്തെ ഒരു ക്യാമറ പോലും പ്രവർത്തിക്കുന്നില്ലെന്ന് പോലീസ് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com