കോഴിക്കോട് : പറമ്പിൽ ബസാറിൽ വീട് കുത്തിത്തുറന്ന് 25 പവന് സ്വർണ്ണം മോഷ്ടിച്ച പ്രതി അറസ്റ്റിലായി. പാറക്കുളം സ്വദേശി അഖിലിനെ പിടികൂടിയതും മോഷ്ടിച്ച ബൈക്കുമായാണ്. (Theft arrest at Kozhikode )
ഇന്നലെ മോഷണത്തിനിടെയാണ് ഇയാൾ രക്ഷപ്പെട്ടത്. പ്രതി 14 ഇടങ്ങളിൽ മോഷണം നടത്തിയിട്ടുണ്ടെന്നാണ് സമ്മതിച്ചത്. ഇക്കാര്യം അറിയിച്ചത് മെഡിക്കൽ കോളേജ് എ സി പി എ ഉമേഷ് ആണ്.