ടെലിഫോൺ പോസ്റ്റ് എടുത്തത് ആക്രിക്കടയിൽ കൊടുക്കാനെന്ന് മൊഴി; പ്രതികളെ റെയിൽവേ പൊലീസിന് കൈമാറും

മദ്യലഹരിയിൽ ചെയ്ത് പോയതാണെന്നും ടെലിഫോൺ പോസ്റ്റ് എടുത്തത് ആക്രിക്കടയിൽ കൊടുക്കാനാണെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു
ടെലിഫോൺ പോസ്റ്റ് എടുത്തത് ആക്രിക്കടയിൽ കൊടുക്കാനെന്ന് മൊഴി; പ്രതികളെ റെയിൽവേ പൊലീസിന് കൈമാറും
Published on

കൊല്ലം: കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വെച്ച സംഭവത്തിൽ പിടിയിലായ കുണ്ടറ സ്വദേശി രാജേഷിനെയും പെരുമ്പുഴ സ്വദേശി അരുണിനെയും ഇന്ന് റെയിൽവേ പൊലീസിന് കൈമാറിയേക്കും. മദ്യലഹരിയിൽ ചെയ്ത് പോയതാണെന്നും ടെലിഫോൺ പോസ്റ്റ് എടുത്തത് ആക്രിക്കടയിൽ കൊടുക്കാനാണെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു .

പ്രതികൾക്ക് എതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കും. പ്രതികളുടെ മൊഴി ശരിയാണോ എന്നും അന്വേഷിക്കും.

Related Stories

No stories found.
Times Kerala
timeskerala.com