തിരുവനന്തപുരം : ഇനി മുതൽ അബ്‌കാരി കേസിൽ കണ്ടുകെട്ടിയ വാഹനങ്ങൾ പൊതുഭരണ വകുപ്പിന് സൗജന്യമായി ഉപയോഗിക്കാം. ഹൗസ് കീപ്പിംഗ് ആവശ്യത്തിനായി ഇത് സൗജന്യമായി ഉപയോഗിക്കാവുന്നതാണ്. (The Public Administration Department can now use the car seized in the Abkari case )
സർക്കാർ ഉത്തരവ് 2020ൽ പഴയന്നൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കണ്ടുകെട്ടിയ റെനോ കാപ്ച്ചർ (KL 13 AP 6876) എന്നാ കാർ ഇവർക്ക് സൗജന്യമായി നൽകാനാണ്. ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത് നികുതി വകുപ്പാണ്.