Oommen Chandy : ഉമ്മൻ ചാണ്ടിയുടെ പേരുണ്ടായിരുന്ന ഫലകം മാറ്റി : കണ്ണൂർ പയ്യാമ്പലത്ത് കോൺഗ്രസ് പ്രതിഷേധം

പഴയത് മാറ്റിയത് ഫലകം വയ്ക്കാൻ സ്ഥലമില്ലാത്തതിനാൽ ആണെന്നാണ് വിശദീകരണം.
Oommen Chandy : ഉമ്മൻ ചാണ്ടിയുടെ പേരുണ്ടായിരുന്ന ഫലകം മാറ്റി : കണ്ണൂർ പയ്യാമ്പലത്ത് കോൺഗ്രസ് പ്രതിഷേധം
Published on

കണ്ണൂർ : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരുണ്ടായിരുന്ന ഫലകം എടുത്തുമാറ്റിയ സംഭവത്തിൽ പയ്യാമ്പലത്ത് പ്രതിഷേധം. അദ്ദേഹം നവീകരണോദ്ഘാടനം നിർവ്വഹിച്ച പാർക്ക് വീണ്ടും നവീകരിച്ചതിന് ശേഷം ടൂറിസം മന്ത്രിയുടെ ക്രെഡിറ്റിലാക്കി എന്നാണ് ആക്ഷേപം. (The plaque with Oommen Chandy's name on it has been removed)

പ്രതിഷേധം ഉണ്ടായത് കണ്ണൂര്‍ പയ്യാമ്പലത്തെ നടപ്പാതയുടെ ഉദ്ഘാടന ശിലാഫലകം ഡി ടി പി സി എടുത്തുമാറ്റിയതിലാണ്. പഴയത് മാറ്റിയത് ഫലകം വയ്ക്കാൻ സ്ഥലമില്ലാത്തതിനാൽ ആണെന്നാണ് വിശദീകരണം.

Related Stories

No stories found.
Times Kerala
timeskerala.com