ഈ വർഷം അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി: 66 പേർക്ക് രോഗം ബാധിച്ചു; ഔദ്യോഗിക സ്ഥിരീകരണവുമായി ആരോഗ്യ വകുപ്പ് | amoebic encephalitis

 amoebic encephalitis
Published on

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം 17 പേർ അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി(amoebic encephalitis).

66 പേർക്ക് രോഗം ബാധയുണ്ടായി. ഈ മാസം മാത്രം 19 പേർക്ക് രോഗം ബാധിച്ചു. ഇതിൽ 7 പേർ രോഗം മൂർച്ഛിച്ച് മരിച്ചു. കണക്കുകക്ക് പിന്നിൽ നിലനിന്ന ആവ്യക്തതയ്ക്ക് വിരാമമിട്ടുകൊണ്ടാണ് ആരോഗ്യ വകുപ്പ് ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടത്.

Related Stories

No stories found.
Times Kerala
timeskerala.com