പു​ഴു​വ​രി​ച്ച അ​രി വി​ത​ര​ണം ച‍െ​യ്ത സം​ഭ​വം; വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു | vigilance investigation

പു​ഴു​വ​രി​ച്ച അ​രി വി​ത​ര​ണം ച‍െ​യ്ത സം​ഭ​വം; വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു | vigilance investigation
Published on

തി​രു​വ​ന​ന്ത​പു​രം: മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തിൽ പു​ഴു​വ​രി​ച്ച അ​രി​യും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും വി​ത​ര​ണം ചെയ്ത സംഭവത്തിൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. (vigilance investigation)

ചൂ​ര​ൽ​മ​ല ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് ല​ഭി​ച്ച ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പു​ഴു​വ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം നടക്കുന്നത്. പ​ഞ്ചാ​യ​ത്ത് വി​ത​ര​ണം ചെ​യ്ത​ത് പ​ഴ​യ സ്റ്റോ​ക്ക് ആ​ണോ എ​ന്ന​തും പ​ഞ്ചാ​യ​ത്തി​ന് ല​ഭി​ച്ച ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ മാ​റ്റി​യോ എ​ന്ന​തു​മ​ട​ക്കം കാ​ര്യ​ങ്ങ​ൾ വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്കും. സം​ഭ​വ​ത്തി​ൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് വേ​ഗ​ത്തി​ൽ സ​മ​ർ​പ്പി​ക്കാ​നും മു​ഖ്യ​മ​ന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com