
പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ അലബാമയിലെ മോണ്ട്‌ഗോമറിയിൽ താമസിച്ചിരുന്ന ഒരു ആഫ്രിക്കൻ അമേരിക്കൻ അടിമ സ്ത്രീയായിരുന്നു അനാർക്ക വെസ്റ്റ്‌കോട്ട്. അടിമത്തത്തിലായ സ്ത്രീകളിൽ പരീക്ഷണാത്മക ശസ്ത്രക്രിയകൾക്ക് പേരുകേട്ട ഡോക്ടർ ജെ. മരിയോൺ സിംസിന്റെ രോഗിയായതോടെ അവരുടെ ജീവിതത്തിൽ ഒരു നിർണായക വഴിത്തിരിവുണ്ടായി, വളരെ ഇരുണ്ട ഒന്ന് ! (Anarcha Westcott)
വീഡിയോ കാണാം....