എറണാകുളത്ത് പനി ബാധിച്ച് മരിച്ച കുട്ടിയുടെ വീട്ടിലെ നായക്ക് പേവിഷ ബാധ |Rabbies

പടയാട്ടി വീട്ടിൽ ഷിജുവിന്റെ മകൾ ജലീറ്റയാണ് ശനിയാഴ്ച മരിച്ചത്.
rabbies
Published on

കൊച്ചി: എറണാകുളം കാലടിയിൽ സ്കൂൾ വിദ്യാർത്ഥിനി പനി ബാധിച്ചു മരിച്ച സംഭവത്തിൽ പേവിഷ ബാധയേറ്റെന്ന് സംശയം.

ചുള്ളി പടയാട്ടി വീട്ടിൽ ഷിജുവിന്റെ മകൾ ജലീറ്റയാണ് ശനിയാഴ്ച മരിച്ചത്. കുട്ടിയുടെ സംപിളുകൾ പരിശോധനയ്ക്ക് അയച്ചു. കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ വന്നിട്ടില്ല.

അന്നേ ദിവസം തന്നെയാണ് നായയും ചത്തത്. തുടർന്ന് നടത്തിയ തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com