
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും എമ്പുരാൻ കാണാനെത്തി. ചിത്രത്തെ സംബന്ധിച്ച് വിവാദം പുകയുന്നതിനിടെയാണ് മുഖ്യമന്ത്രി സിനിമ കാണാൻ എത്തിയത്. തിരുവനന്തപുരം ലുലു മാളിലെ പിവിആറിൽ ആണ് മുഖ്യമന്ത്രി സിനിമ കാണാൻ എത്തിയത്.