അ​റ്റ​കു​റ്റ​പ്പ​ണി: താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ വീ​ണ്ടും വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് നി​യ​ന്ത്ര​ണം

അ​റ്റ​കു​റ്റ​പ്പ​ണി: താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ വീ​ണ്ടും വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് നി​യ​ന്ത്ര​ണം
Published on

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ബ​സു​ക​ൾ ഒ​ഴി​കെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യാ​ണ് ബ​സു​ക​ള്‍ ഒ​ഴി​കെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ മാ​സം ചു​ര​ത്തി​ലെ പ്ര​ധാ​ന വ​ള​വു​ക​ളി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​രു​ന്നു. അ​വ​ധി ദി​ന​ത്തി​ലും മ​റ്റ് വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ലും ക്ര​മാ​തീ​ത​മാ​യ വാ​ഹ​ന തി​ര​ക്കാ​ണ് ചു​ര​ത്തി​ല്‍ അ​നു​ഭ​പ്പെ​ടു​ന്ന​ത്. ഹെ​യ​ര്‍​പി​ന്‍ വ​ള​വു​ക​ളി​ല്‍ റോ​ഡ് ത​ക​ര്‍​ന്ന​തോ​ടെ ബ്ലോ​ക്ക് പ​തി​വാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ചു​ര​ത്തി​ല്‍ ത​ക​രാ​റി​ലാ​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് താ​മ​ര​ശ്ശേ​രി ഡി​പ്പോ​യി​ല്‍ നി​ന്ന് മെ​ക്കാ​നി​ക്കു​ക​ള്‍ എ​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് മാറ്റാൻ സാധിച്ചത്. ഇ​ത് കാ​ര​ണം മ​ണി​ക്കൂ​റു​ക​ളോ​ള​മാ​ണ് ചു​രം റോ​ഡി​ല്‍ ഗ​താ​ഗ​തം സ്തം​ഭി​ച്ച​ത്.

Related Stories

No stories found.
Times Kerala
timeskerala.com