Governor : 'ഗവർണർ സംസ്ഥാനത്തിൻ്റെ നാമമാത്ര തലവൻ, യഥാർത്ഥ അധികാരം മുഖ്യമന്ത്രി തലവനായ മന്ത്രിഭയിൽ': ഗവർണറുടെ അധികാരങ്ങളെ കുറിച്ചുള്ള പാഠഭാഗം തയ്യാറായി

ഇവയെല്ലാം വിവരിക്കുന്നത് ‘ജനാധിപത്യം; ഒരു ഇന്ത്യൻ അനുഭവം’ എന്ന പാഠഭാഗത്തിലാണ്.
Governor : 'ഗവർണർ സംസ്ഥാനത്തിൻ്റെ നാമമാത്ര തലവൻ, യഥാർത്ഥ അധികാരം മുഖ്യമന്ത്രി തലവനായ മന്ത്രിഭയിൽ': ഗവർണറുടെ അധികാരങ്ങളെ കുറിച്ചുള്ള പാഠഭാഗം തയ്യാറായി
Published on

തിരുവനന്തപുരം : കേരളത്തിലെ ഗവർണറുടെ അധികാര പരിധി സംബന്ധിച്ച പാഠഭാഗം തയ്യാറായി. പത്താം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം രണ്ടാം ഭാഗത്തിലാണ് ഇക്കാര്യമുള്ളത്. ഇതിൽ പറയുന്നത് മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് ഗവർണർ അധികാരങ്ങൾ നിർവഹിക്കേണ്ടത് എന്നാണ്. (Textbook about the powers of governor)

ഇവയെല്ലാം വിവരിക്കുന്നത് ‘ജനാധിപത്യം; ഒരു ഇന്ത്യൻ അനുഭവം’ എന്ന പാഠഭാഗത്തിലാണ്. ഗവർണർ സംസ്ഥാനത്തിൻ്റെ നാമമാത്ര തലവൻ മാത്രം ആണെന്നും, യഥാർത്ഥ കാര്യനിർവ്വഹണ അധികാരം മുഖ്യമന്ത്രി തലവനായ മന്ത്രിഭയിൽ ആണെന്നും ഇതിൽ പരാമർശിക്കുന്നു.

മന്ത്രിസഭയെ നിയന്ത്രിക്കാൻ ഗവർണർക്ക് അധികാരം ഇല്ലെന്നും, ഗവർണർ എന്നത് തിരഞ്ഞെടുക്കപ്പെട്ട ഒരുഔദ്യോഗിക സ്ഥാനമല്ല എന്നും പാഠഭാഗത്തിൽ പറയുന്നു. സജീവ രാഷ്ട്രീയക്കാരെ ഗവർണർമാരായി നിയമിക്കരുതെന്ന് ശുപാർശ ചെയ്തതായും പാഠഭാഗത്തിൽ ചൂണ്ടിക്കാട്ടുന്നു.

Related Stories

No stories found.
Times Kerala
timeskerala.com