പാലക്കാട്: നിലമ്പൂർ റോഡിൽ നിന്ന് പുറപ്പെടുന്ന നിലമ്പൂർ റോഡ്-തിരുവനന്തപുരം നോർത്ത് രാജ്യറാണി എക്‌സ്‌പ്രസിന് (ട്രെയിൻ നമ്പർ 16350) ഒക്ടോബർ 25ന് ഒരു അധിക ജനറൽ സെക്കൻഡ് ക്ലാസ് കോച്ച് താൽകാലികമായി അനുവദിച്ചതായി റെയിൽവേ അറിയിച്ചു. തിരക്ക് ഒഴിവാക്കുന്നതിന് വേണ്ടിയാണ് താൽകാലിക കോച്ച് അനുവദിച്ചത്.