കണ്ണൂർ : 17കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂരിലാണ് സംഭവം. ടിബിനെയാണ് പാലക്കയം തട്ടിനരികിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.Teens dead body found in Kannur)
മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ 15നാണ് ഇയാൾ വീട്ടുകാരുമായി വഴക്കിട്ട് വീട് വിട്ടിറങ്ങിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.