ഇടുക്കി : ഉച്ചഭക്ഷണത്തിനുള്ള അരി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കാലിച്ചാക്കുകളുമായി സമരത്തിനിറങ്ങി അധ്യാപകർ. (Teachers protest in Idukki)
എയ്ഡഡ് സ്‌കൂളുകളിലെ പ്രധാന അധ്യാപകർ സമരം ചെയ്യുന്നത് തൊടുപുഴയിലെ ഇടുക്കി ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിന് മുന്നിലാണ്. ഇത്തവണ മാസാവസാനം ആയിട്ടും അരിയെത്തിയിട്ടില്ല.