Teacher : അധ്യാപികയുടെ മൃതദേഹം ചാലക്കുടി പുഴയിൽ നിന്ന് കണ്ടെത്തി

കൊടുങ്ങല്ലൂർ സ്വദേശിയായ ലിപ്സി എന്ന 42കാരിയാണ് മരിച്ചത്. ഇവർ മാള മാരേക്കാട് എ എം എൽ പി സ്‌കൂളിലെ അധ്യാപികയാണ്.
Teacher : അധ്യാപികയുടെ മൃതദേഹം ചാലക്കുടി പുഴയിൽ നിന്ന് കണ്ടെത്തി
Published on

തൃശൂർ : അധ്യാപികയുടെ മൃതദേഹം അതിരപ്പിള്ളിക്ക് സമീപം ചാലക്കുടി പുഴയിൽ നിന്ന് കണ്ടെത്തി. കൊടുങ്ങല്ലൂർ സ്വദേശിയായ ലിപ്സി എന്ന 42കാരിയാണ് മരിച്ചത്. ഇവർ മാള മാരേക്കാട് എ എം എൽ പി സ്‌കൂളിലെ അധ്യാപികയാണ്. (Teacher found dead in Thrissur)

കഴിഞ്ഞ ഒരാഴ്ച്ചയായി അവധിയിൽ ആയിരുന്നു. വൈകുന്നേരമായിട്ടും തിരികെയെത്താത്തതിനാൽ ഭർത്താവ് രാജീവ് കൊടുങ്ങല്ലൂർ പോലീസിൽ പരാതി നൽകി.

Related Stories

No stories found.
Times Kerala
timeskerala.com