പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ​നി​ന്ന് അ​ധ്യാ​പ​ക​ൻ ഓ​ടി ര​ക്ഷ​പ്പെ​ട്ടു

കാടാമ്പുഴ എ യു പി സ്കൂളിലെ അധ്യാപകനായ സെയ്തലവിയാണ് (43) അറസ്റ്റിലായത്.
teacher arrest
Published on

മ​ല​പ്പു​റം: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ​ നി​ന്ന് അ​ധ്യാ​പ​ക​ൻ ര​ക്ഷ​പ്പെ​ട്ടു. കാടാമ്പുഴ എ.യു.പി സ്കൂളിലെ അധ്യാപകനായ സൈ​ത​ല​വി​യാ​ണ് കോ​ട​തി​യി​ൽ കൊ​ണ്ടു​പോ​കും​വ​ഴി ഇ​ന്ന് വൈ​കി​ട്ട് ഓ​ടി ര​ക്ഷ​പ്പെ​ട്ട​ത്.

സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ അ​ധ്യാ​പ​ക​രു​ടെ പി എഫ് അക്കൗണ്ട് ഹാക്ക് ചെയ്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം മാറ്റാൻ ശ്രമിച്ച കേ​സി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.ഒ​രു മോ​ഷ​ണ​ക്കേ​സ് ഉ​ൾ​പ്പെ​ടെ എ​ട്ട് കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണ്. പ്ര​തി​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​.

Related Stories

No stories found.
Times Kerala
timeskerala.com