പാലക്കാട് : 14കാരൻ്റെ മരണത്തിൽ അധ്യാപികയ്ക്ക് എതിരെ ആരോപണവുമായി കുടുംബം. പാലക്കാട് പല്ലൻചാത്തൂരിലാണ് സംഭവം. മരിച്ചത് അർജുനാണ്.(Teacher accused on student's death in Palakkad)
കുട്ടിയെ അധ്യാപിക നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നാണ് കുടുംബത്തിൻ്റെ ആരോപണം. കുട്ടികൾ ഇൻസ്റ്റാഗ്രാമിൽ മെസേജ് അയച്ചതിന് ഭീഷണിപ്പെടുത്തിയെന്ന് ഇവർ പറയുന്നു.
ജയിലിൽ ഇടുമെന്നും അധ്യാപിക കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്.