Sabarimala : 'വിജയ് മല്യ ശബരിമല ശ്രീകോവിലിൽ സ്വർണ്ണം പൂശിയത് മുതൽ അന്വേഷിക്കണം': A പത്മകുമാർ

താൻ ദേവസ്വം പ്രസിഡൻ്റ് ആയിരുന്നപ്പോൾ വിദേശയാത്ര നടത്തിയിട്ടില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.
Sabarimala : 'വിജയ് മല്യ ശബരിമല ശ്രീകോവിലിൽ സ്വർണ്ണം പൂശിയത് മുതൽ അന്വേഷിക്കണം': A പത്മകുമാർ
Published on

പത്തനംതിട്ട : ശബരിമലയിൽ രല്ല കലായതും ദേവസ്വം മാനുവൽ നോക്കിയാണോ കാര്യങ്ങൾ ചെയ്തതെന്ന് ചോദിച്ച് മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ പത്മകുമാർ. കെ. അനന്തഗോപനെതിരെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. (TDB former president about Sabarimala gold case)

ആരുടെ കാലത്താണ് പതിനെട്ടാം പടിക്ക് മുകളിൽ ഫോൾഡിങ് റൂഫ് വച്ചതെന്നു ചോദിച്ച അദ്ദേഹം, പിന്നീട തൻ്റെ കാലത്ത് അത് അനാവശ്യമെന്ന് കണ്ട് ഇളക്കി മാറ്റിയെന്നും കൂട്ടിച്ചേർത്തു. താൻ ദേവസ്വം പ്രസിഡൻ്റ് ആയിരുന്നപ്പോൾ വിദേശയാത്ര നടത്തിയിട്ടില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.

എല്ലാം അന്വേഷിക്കണമെന്നും, 1998ല്‍ വിജയ് മല്യ ശ്രീകോവിൽ സ്വർണ്ണം പൂശിയത് മുതൽ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com