Suicide : തവനൂർ സെൻട്രൽ ജയിൽ ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ

വ്യാഴാഴ്ച പകല്‍ ഡ്യൂട്ടിക്ക് ശേഷം അദ്ദേഹം ക്വാർട്ടേഴ്സിലേക്ക് പോയി. പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്.
Suicide : തവനൂർ സെൻട്രൽ ജയിൽ ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ
Published on

മലപ്പുറം : തവനൂർ സെൻട്രൽ ജയിൽ ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ. അസിസ്റ്റന്റ്‌ പ്രിസൺ ഓഫീസറായ എസ് ബർഷത്താണ് മരിച്ചത്. ഈ 29കാരൻ പാലക്കാട് ചിറ്റൂർ സ്വദേശിയാണ്. (Tavanur Central Jail officer commits suicide)

ജയിലിന് സമീപത്ത് തന്നെയുള്ള വാടക ക്വാർട്ടേഴ്സിലാണ് മൃതദേഹം ഉണ്ടായിരുന്നത്. 7 മാസം മുൻപ് സ്ഥലംമാറിയെത്തിയ ഇദ്ദേഹം, വ്യാഴാഴ്ച പകല്‍ ഡ്യൂട്ടിക്ക് ശേഷം ക്വാർട്ടേഴ്സിലേക്ക് പോയി. പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com