ടാലി ഇന്റേണ്‍ഷിപ്; അപേക്ഷ ക്ഷണിച്ചു

internship program
Published on

കോട്ടയം: തിരുവനന്തപുരം മുട്ടടയില്‍ പ്രവര്‍ത്തിക്കുന്ന ഐ.എച്ച്.ആര്‍.ഡി.യുടെ റീജണല്‍ സെന്ററില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ടാലി ഇ.ആര്‍.പി. 9 ഒന്ന്/രണ്ട്/മൂന്ന് മാസത്തെ ഇന്റേണ്‍ഷിപ് നടത്തും. വിശദവിവരത്തിന് ഫോണ്‍: 8547005087, 9495069307, 9495384193, 9496395544.

ബേസിക് അക്കൗണ്ടിംഗ് ശില്പശാല

കോട്ടയം: തിരുവനന്തപുരം മുട്ടടയില്‍ പ്രവര്‍ത്തിക്കുന്ന ഐ.എച്ച്.ആര്‍.ഡി.യുടെ റീജണല്‍ സെന്ററില്‍ നവംബര്‍ ഒന്നിനു ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ബേസിക് അക്കൗണ്ടിംഗ് ആന്‍ഡ് ടാലി ഇആര്‍പി 9 ശില്പശാല നടത്തും. വിശദ വിവരത്തിന് ഫോണ്‍: 8547005087, 9495069307, 9495384193, 9496395544.

Related Stories

No stories found.
Times Kerala
timeskerala.com