വാഴക്കാട് : ബസിൽ വച്ച് സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. മുണ്ടക്കുളം മുതുവല്ലൂർ മുതുകുളം മലയിൽ സ്വദേശി സുബ്രഹ്മണ്യനെയാണ് വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിലേക്ക് വരുന്ന സമയത്ത് ബസിൽ വച്ച് ശല്യപ്പെടുത്തിയതിന് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.