Kerala
Surgery : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി ഗുരുതരമായി തുടരുന്നു
ശസ്ത്രക്രിയകൾ മുടങ്ങുന്ന സാഹചര്യം വരെയുണ്ടാകാൻ സാധ്യതയുണ്ട്.
തിരുവനന്തപുരം :മെഡിക്കൽ കോളേജിലെ ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി രൂക്ഷമായി തന്നെ തുടരുകയാണ്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. (Surgery equipment shortage in Thiruvananthapuram Medical College)
കാർഡിയോളജി വിഭാഗം മേധാവി കഴിഞ്ഞ ദിവാദം ആശുപത്രി സൂപ്രണ്ടിന് കത്ത് നൽകിയിരുന്നു. ശസ്ത്രക്രിയകൾ മുടങ്ങുന്ന സാഹചര്യം വരെയുണ്ടാകുമെന്നും ഇതിൽ സൂചിപ്പിച്ചിരുന്നു.