Thrissur Pooram : തൃശൂർ പൂരം അലങ്കോലമായ സംഭവം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു

ഈ മാസം തന്നെ സംഘം എ ഡി ജി പിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറും.
Suresh Gopi's statement was taken on Thrissur Pooram issue
Published on

തിരുവനന്തപുരം : തൃശൂർ പൂരം അലങ്കോലമായ സംഭവത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി. (Suresh Gopi's statement was taken on Thrissur Pooram issue)

കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിൻ്റെ ഡി ഐ ജി തോംസൺ ജോസിൻ്റെ നേതൃത്വത്തിലുള്ള സംഘത്തിൻറേതാണ് നടപടി.

തിരുവനന്തപുരത്ത് വച്ചാണ് നടൻ്റെ മൊഴിയെടുത്തത്. ഈ മാസം തന്നെ സംഘം എ ഡി ജി പിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറും.

Related Stories

No stories found.
Times Kerala
timeskerala.com