
കൊച്ചി : കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മാലയിൽ പുലിപ്പല്ലെന്ന പരാതിയിൽ വനംവകുപ്പ് നോട്ടീസ് അയക്കാൻ ഒരുങ്ങുന്നു. (Suresh Gopi's necklace is under scrutiny )
ഈ ആഭരണം തൃശൂർ ഡി എഫ് ഒയ്ക്ക് മുന്നിൽ ഹാജരാക്കാനും വിശദീകരണം നൽകാനും ഇതിൽ നിർദേശമുണ്ടാകും. വനംവകുപ്പിൻ്റെ നടപടി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് ഹാഷിമിൻ്റെ പരാതിയിലാണ്.