
തിരുവനന്തപുരം : ശശി തരൂർ വിഷയത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്തെത്തി. തരൂരിന് അദ്ദേഹത്തിൻ്റെ മനസുണ്ടെന്നും അദ്ദേഹം പറയേണ്ടത് പറയുമെന്നും പ്രതികരിച്ച കേന്ദ്രമന്ത്രി, സമയം ആകുമ്പോൾ അദ്ദേഹം ചെയ്യേണ്ടത് ചെയ്യുമെന്നും കൂട്ടിച്ചേർത്തു. (Suresh Gopi on Shashi Tharoor controversy)
അടുത്ത മുഖ്യമന്ത്രി ആകാനുള്ള സർവ്വേയെക്കുറിച്ച് അറിയില്ല എന്നും അത് കണ്ടിട്ടില്ല എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.