JSK : 'സിനിമയിൽ വിവാദങ്ങൾ ഇല്ല, ആശയത്തെ വഴിതിരിച്ചു വിടാൻ പാടില്ല': JSK കാണാനെത്തി സുരേഷ് ഗോപി

സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും, പെൺകുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ ഏട് എഴുതിച്ചേർക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു
JSK : 'സിനിമയിൽ വിവാദങ്ങൾ ഇല്ല, ആശയത്തെ വഴിതിരിച്ചു വിടാൻ പാടില്ല': JSK കാണാനെത്തി സുരേഷ് ഗോപി
Published on

തൃശൂർ : ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയുടെ ആദ്യ ഷോയ്‌ക്കെത്തി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. അദ്ദേഹം എത്തിയത് തൃശൂർ രാഗം തിയറ്ററിലാണ്. (Suresh Gopi on JSK Movie row)

സിനിമയിൽ വിവാദങ്ങൾ ഇല്ലെന്നും, ആശയത്തെ വഴിതിരിച്ചു വിടാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും, പെൺകുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ ഏട് എഴുതിച്ചേർക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും, ജാനകിയുടെ ശബ്ദംസ്ത്രീ സമൂഹത്തിന് വേണ്ടിയുള്ളതാണെന്നും അദ്ദേഹം പ്രതികരിച്ചു. 'ഇത് വിപ്ലവമാകട്ടെ', അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com