Suresh Gopi : സുരേഷ് ഗോപി പരിഹസിച്ച ആനന്ദവല്ലിക്ക് 10,000 രൂപ കരുവന്നൂർ ബാങ്കിൽ നിന്ന് വാങ്ങി നൽകി CPM പ്രവർത്തകർ

ബാങ്ക് ഇവർക്ക് നൽകാനുണ്ടായിരുന്നത് 1.75 ലക്ഷം രൂപയാണ്.
Suresh Gopi : സുരേഷ് ഗോപി പരിഹസിച്ച ആനന്ദവല്ലിക്ക് 10,000 രൂപ കരുവന്നൂർ ബാങ്കിൽ നിന്ന് വാങ്ങി നൽകി CPM പ്രവർത്തകർ
Published on

തൃശൂർ : നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി പരിഹസിച്ച ആനന്ദവല്ലി എന്ന വയോധികയ്ക്ക് 10,000 രൂപ തിരികെ നൽകി കരുവന്നൂർ ബാങ്ക്. ഇവരെ വിളിച്ചു കൊണ്ടുപോയി പണം വാങ്ങിക്കൊടുത്തത് സി പി എം പ്രവർത്തകരാണ്.(Suresh Gopi mocks elderly woman)

ബാങ്ക് ഇവർക്ക് നൽകാനുണ്ടായിരുന്നത് 1.75 ലക്ഷം രൂപയാണ്. കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കാൻ സഹായിക്കുമോ എന്ന് ആനന്ദവല്ലി ചോദിച്ചപ്പോൾ 'എൻ്റെ നെഞ്ചത്തോട്ട് കയറിക്കോ' എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

Related Stories

No stories found.
Times Kerala
timeskerala.com