Suresh Gopi : 'ഇത്രയും സഹായിച്ചതിന് ഒരുപാട് നന്ദി': സുരേഷ് ഗോപി തൃശൂരിൽ, എങ്ങും മുദ്രാവാക്യം വിളികൾ, മാധ്യമങ്ങളെ ഗൗനിച്ചില്ല

വലിയ പോലീസ് സുരക്ഷയോടെയാണ് അദ്ദേഹം റെയിൽേവ സ്റ്റേഷന് പുറത്തുകടന്നത്.
Suresh Gopi : 'ഇത്രയും സഹായിച്ചതിന് ഒരുപാട് നന്ദി': സുരേഷ് ഗോപി തൃശൂരിൽ, എങ്ങും മുദ്രാവാക്യം വിളികൾ, മാധ്യമങ്ങളെ ഗൗനിച്ചില്ല
Published on

തൃശൂർ : നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി തൃശൂരിൽ എത്തി. അദ്ദേഹം ഒൻപതരയോടെ വന്ദേഭാരതിലാണ് എത്തിയത്. അദ്ദേഹം ഒടുവിലാണ് ഇവിടെ എത്തിയിരുന്നത് കസ്‌ജിജ്ഞ മാസം 17നാണ്. ഇത്രത്തോളം സഹായിച്ചതിന് നന്ദിയെന്ന് ആണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.(Suresh Gopi in Thrissur )

ബി ജെ പി പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ചത് മുദ്രാവാക്യം വിളികൾ മുഴക്കിയാണ്. വലിയ പോലീസ് സുരക്ഷയോടെയാണ് അദ്ദേഹം റെയിൽേവ സ്റ്റേഷന് പുറത്തുകടന്നത്.

നേരെ സി പി എം ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ പരിക്കേറ്റ ബി ജെ പി പ്രവർത്തകനെ കാണാൻ ആണ് പോകുന്നത്. അതേസമയം, മാധ്യമങ്ങളെ അദ്ദേഹം ഗൗനിക്കുകയോ ചോദ്യങ്ങൾക്ക് മറുപടി നൽകുകയോ ചെയ്തില്ല.

Related Stories

No stories found.
Times Kerala
timeskerala.com