മുണ്ടക്കൈയിലെ കേന്ദ്രസഹായത്തിൽ കേരളത്തെ പഴിച്ച് സുരേഷ്‌ ഗോപി

മുണ്ടക്കൈയിലെ കേന്ദ്രസഹായത്തിൽ കേരളത്തെ പഴിച്ച് സുരേഷ്‌ ഗോപി
Published on

വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിലെ കേന്ദ്രസഹായത്തിൽ കേരളത്തെ പഴിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ ഗോപി. സംസ്ഥാനത്തോടെ നൽകാൻ ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറിയോ എന്ന് അന്വേഷിക്കൂവെന്ന് സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മുണ്ടക്കൈയിലെ ദുരന്തബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചിരുന്നു. എന്നാൽ സന്ദർശനം നടത്തി ദിവസങ്ങൾ പിന്നിട്ടിട്ടും കേന്ദ്രത്തിൻ്റെ ഒരു സഹായവും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Related Stories

No stories found.
Times Kerala
timeskerala.com