Suresh Gopi : 'ട്രാൻസ് സമൂഹത്തിന് സംസ്ഥാന സർക്കാർ സഹായം നൽകാൻ തയ്യാറായില്ലെങ്കിൽ കേന്ദ്രമന്ത്രി പദം 2 ദിവസത്തേക്ക് എങ്കിലും രാജിവച്ച് വന്ന് സമരം നയിക്കും': സുരേഷ് ഗോപി

ട്രാൻസ് സമൂഹത്തിന് സംസ്ഥാന സർക്കാർ സഹായം നൽകാൻ തയ്യാറായില്ലെങ്കിൽ കേന്ദ്രമന്ത്രി പദം 2 ദിവസത്തേക്ക് എങ്കിലും രാജിവച്ച് വന്ന് സമരം നയിക്കുമെന്നും, തിരികെ ചെന്ന് വീണ്ടും മന്ത്രിയാകുമെന്നും സുരേഷ് ഗോപി അറിയിച്ചു.

Published on

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ട്രാൻസ്‌ജെൻഡർ സമൂഹത്തിന് നൽകാനുള്ള ധനസഹായം നൽകിയില്ലെങ്കിൽ അടുത്ത ഓണത്തിന് മുൻപായി കരുവന്നൂർ മോഡലിൽ സാരം നടത്തുമെന്ന് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി അറിയിച്ചു. അദ്ദേഹം തിരുവനന്തപുരത്തെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു. (Suresh Gopi about Transgenders)

ട്രാൻസ് സമൂഹത്തിന് സംസ്ഥാന സർക്കാർ സഹായം നൽകാൻ തയ്യാറായില്ലെങ്കിൽ കേന്ദ്രമന്ത്രി പദം 2 ദിവസത്തേക്ക് എങ്കിലും രാജിവച്ച് വന്ന് സമരം നയിക്കുമെന്നും, തിരികെ ചെന്ന് വീണ്ടും മന്ത്രിയാകുമെന്നും സുരേഷ് ഗോപി അറിയിച്ചു.

ട്രാൻസ് സമൂഹത്തിന് സംസ്ഥാന സർക്കാർ സഹായം നൽകാൻ തയ്യാറായില്ലെങ്കിൽ കേന്ദ്രമന്ത്രി പദം 2 ദിവസത്തേക്ക് എങ്കിലും രാജിവച്ച് വന്ന് സമരം നയിക്കുമെന്നും, തിരികെ ചെന്ന് വീണ്ടും മന്ത്രിയാകുമെന്നും സുരേഷ് ഗോപി അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com