Sunny Joseph : 'അൻവറിൻ്റെ കാര്യത്തിൽ സതീശൻ പറഞ്ഞത് തന്നെയാണ് മുന്നണി തീരുമാനം': സണ്ണി ജോസഫ്

ഭരണ വിരുദ്ധ വികാരം ഉണ്ടെന്ന് എൽ ഡി എഫ് അംഗീകരിക്കണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
Sunny Joseph on PV Anvar issue
Published on

തിരുവനന്തപുരം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ മിന്നും വിജയത്തിൽ മുസ്ലിം ലീഗിനോട് നന്ദി പറഞ്ഞ് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്. വിജയം പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Sunny Joseph on PV Anvar issue)

ലീഗ് സ്വന്തം സ്ഥാനാർത്ഥിയെക്കാൾ പരിഗണന ഷൗക്കത്തിന് നൽകിയെന്നാണ് അദ്ദേഹം പറഞ്ഞത്. ഭരണ വിരുദ്ധ വികാരം ഉണ്ടെന്ന് എൽ ഡി എഫ് അംഗീകരിക്കണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

അൻവർ വോട്ട് പിടിക്കുമെന്ന് നേരത്തെ അറിയാമായിരുന്നുവെന്നും, സതീശൻ പറഞ്ഞത് തന്നെയാണ് മുന്നണി നിലപാടെന്നും അദ്ദേഹം പ്രതികരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com