Rahul Mamkootathil : 'ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് അറിയിക്കും': രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി സാധ്യത തള്ളാതെ KPCC പ്രസിഡൻ്റ് സണ്ണി ജോസഫ്

അഭ്യൂഹങ്ങൾക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Rahul Mamkootathil : 'ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് അറിയിക്കും': രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി സാധ്യത തള്ളാതെ KPCC പ്രസിഡൻ്റ് സണ്ണി ജോസഫ്
Published on

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി സാധ്യത തള്ളിക്കളയാതെ പ്രതികരിച്ച് കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് രംഗത്തെത്തി. മുതിർന്ന നേതാക്കളുമായി ചർച്ച നടത്തുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. (Sunny Joseph about Rahul Mamkootathil's resignation)

അഭ്യൂഹങ്ങൾക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം അറിയിക്കും എന്നാണ് സണ്ണി ജോസഫ് പറഞ്ഞത്.

എന്നിരുന്നാലും പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വലിയ രീതിയിലുള്ള പ്രതിഷേധം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com