Suicide : ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ മേൽപ്പാലത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്: നാടകീയ രംഗങ്ങൾ

ട്രെയിനുകൾ പിടിച്ചിട്ടു. രാത്രി 11.15 വരെ നീണ്ടു നിന്ന നാടകീയ രംഗങ്ങൾക്ക് കാരണം ബംഗാൾ സ്വദേശി ക്രിസ്റ്റം ഒറാവോൺ (30) ആയിരുന്നു.
Suicide : ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ മേൽപ്പാലത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്: നാടകീയ രംഗങ്ങൾ
Published on

പാലക്കാട് : ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലത്തിന് മുകളിൽ അരങ്ങേറിയത് നാടകീയ രംഗങ്ങളാണ്. യുവാവ് ഇതിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. (Suicide attempt at Shoranur railway station )

ഇയാൾ ഹൈടെൻഷൻ വൈദ്യുതി കടന്നുപോകുന്നതിന് മുകളിലായാണ് കയറിയത്. തുടർന്ന് സ്ഥലത്തെത്തിയ പോലീസും അഗ്നിശമന സേനയും ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചു. വൈദ്യുതി ലിയനുകൾ ഓഫാക്കി.

ട്രെയിനുകൾ പിടിച്ചിട്ടു. രാത്രി 11.15 വരെ നീണ്ടു നിന്ന നാടകീയ രംഗങ്ങൾക്ക് കാരണം ബംഗാൾ സ്വദേശി ക്രിസ്റ്റം ഒറാവോൺ (30) ആയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com