കൊച്ചി: എറണാകുളം വെണ്ണല ഗവണ്മെന്റ് ഹൈസ്കൂളിലെ രണ്ടു വിദ്യാര്‍ഥികള്‍ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു.സ്കൂളിലെ മറ്റ് പല വിദ്യാര്‍ഥികളെ രോഗ ലക്ഷണങ്ങളുമായി തൊട്ടടുത്തുള്ള ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. ഇതേ തുടർന്ന് സ്കൂള്‍ അടച്ചു പൂട്ടി.
താൽകാലികമായി ക്ലാസുകൾ ഓണ്‍ലൈന്‍ ആയി നടത്തുന്നത്.അതേസമയം, ഭയാനകമായ അന്തരീക്ഷം ഇല്ലെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.