പത്തനംതിട്ട : അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. രണ്ടു പേരെയാണ് കാണാതായത്. അജ്‌സൽ അജി എന്ന കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. (Students drowned in Pathanamthitta)
നബീൽ നിസാമിനായി തിരച്ചിൽ നടക്കുകയാണ്. കുട്ടികൾ പരീക്ഷ കഴിഞ്ഞ് ആറ്റിൽ ഇറങ്ങിയതാണ്. സംഘത്തിൽ 8 പേരുണ്ടായിരുന്നു.