Drowned : ഓണപ്പരീക്ഷ കഴിഞ്ഞ് ആറ്റിൽ ഇറങ്ങി : പത്തനംതിട്ടയിൽ 2വിദ്യാർത്ഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായി

സംഘത്തിൽ 8 പേരാണ് ഉണ്ടായിരുന്നത്. തിരച്ചിൽ പുരോഗമിക്കുകയാണ്.
Drowned : ഓണപ്പരീക്ഷ കഴിഞ്ഞ് ആറ്റിൽ ഇറങ്ങി : പത്തനംതിട്ടയിൽ 2വിദ്യാർത്ഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായി
Published on

പത്തനംതിട്ട : 2 ഒൻപതാം ക്ലാസ് വിദ്യാർത്ഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായി. പത്തനംതിട്ട കല്ലറക്കടവിൽ അച്ചൻകോവിലാറ്റിലാണ് സംഭവം. അജ്‌സല്‍ അജി, നബീല്‍ നിസാം എന്നിവരെയാണ് കാണാതായത്. (Students drowned and has gone missing in Pathanamthitta)

ഇവർ മാര്‍ത്തോമ ഹയര്‍സെക്കൻഡറി സ്‌കൂളിലാണ് പഠിക്കുന്നത്. ഉച്ചയ്ക്ക് 12.50ഓടെയാണ് കുട്ടികൾ ഒഴുക്കിൽപ്പെട്ടത്. ഓണപ്പരീക്ഷ കഴിഞ്ഞെത്തിയ ഇവർ ആറ്റിൽ ഇറങ്ങുകയായിരുന്നു. സംഘത്തിൽ 8 പേരാണ് ഉണ്ടായിരുന്നത്. തിരച്ചിൽ പുരോഗമിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com