കോഴിക്കോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി |students clash

സംഘർഷം നടക്കുന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ലാത്തിവീശി.
student clash
Published on

കോഴിക്കോട് : കളൻതോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. എംഇഎസ് കോളജിലെ അവസാന വർഷ വിദ്യാർത്ഥികളും ഇവിടെ സപ്ലിമെൻ്ററി പരീക്ഷയെഴുതാൻ എത്തിയ മുൻ വിദ്യാർത്ഥികളുമാണ് ഏറ്റുമുട്ടിയത്.

സംഘർഷം നടക്കുന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ലാത്തിവീശി. ഇതോടെയാണ് വിദ്യാർത്ഥികൾ പിന്മാറിയത്. സംഘർഷത്തെ തുടർന്ന് ഏറെ നേരം സ്ഥലത്ത് ഗതാഗതം തടസ്സപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com