റിപ്പോർട്ട് : അൻവർ ഷരീഫ്
കോഴിക്കോട് : ഒക്ടോബർ ഇരുപതാം തീയതി കൊടിയത്തൂർ പാരമൗണ്ട് ഓഡിറ്റോറിയത്തിൻ്റെ ടാങ്കിൽ അകപ്പെട്ട് അപകടം പറ്റിയിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു. അപകടം പറ്റിയ സമയത്ത് കുഴിയിൽ നിന്ന് എടുത്ത കുട്ടി അബോധാവസ്ഥയിൽ ആയതിനെ തുടർന്ന് കെഎംസിടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.